കെറ്റ് യു.എ.ഇ ഘടകം അൽ ഗുറൈർ വനിത ജീവനക്കാർക്കായി സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണം
Posted On
date_range Updated On
date_range സ്തനാർബുദ ബോധവത്കരണവും മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു
ദുബൈ: പിങ്ക് മാസ ദിനാചരണത്തിന്റെ ഭാഗമായി കെറ്റ് (കേരള എമർജൻസി ടീം) യു.എ.ഇ ഘടകം വനിതകളും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സോനപ്പുർ ഹോസ്പിറ്റൽ ടീമും സംയുക്തമായി അൽ ഗുറൈർ വനിത ജീവനക്കാർക്ക് സ്തനാർബുദ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മലയാളി വനിത സർജൻ ഡോ. അനീഷ ഫാത്തിമ, നജാഫ്, രമ്യ രാജ്, ചിന്നു ജോസ്, ശ്യാമലത എന്നിവർക്കൊപ്പം റസിയ ഒറ്റപ്പാലം, ജയശ്രീ, റോസി, ഫാത്തിമ, സജ്ന, അന്നമ്മ, സൈദ, ഷീബ തുടങ്ങിയ കേരള എമർജൻസി ടീമിന്റെ വളന്റിയർമാർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.