എ​ഫ്.​സി.​യു.​എ.​ക്യു ഉ​മ്മു​ല്‍ഖു​വൈ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു​ക്കി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ഉ​മ്മു​ല്‍ഖു​വൈ​ന്‍: എ​ഫ്.​സി.​യു.​എ.​ക്യു ഉ​മ്മു​ല്‍ഖു​വൈ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ​ഫ്.​സി.​യു.​എ.​ക്യു പ്ര​സി​ഡ​ൻ​റ്​ മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ല്‍ നാ​ൽ​പ​തോ​ളം പേ​ര്‍ ര​ക്തം ദാ​നം ചെ​യ്തു.

എ​ഫ്.​സി.​യു.​എ.​ക്യു സെ​ക്ര​ട്ട​റി ഹ​ഫ്സ​ല്‍, ട്ര​ഷ​റ​ര്‍ ബ​ഷീ​ര്‍, മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Blood donation camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.