പ്രതീകാത്മക ചിത്രം
അജ്മാന്: ഫ്രണ്ട്സ് കോലൊളമ്പ് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. ഫ്രണ്ട്സ് കോലൊളമ്പ് അജ്മാനും ബ്ലഡ് ബാങ്ക് ഷാർജയും ചേർന്നു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് അജ്മാൻ മുനിസിപ്പാലിറ്റി പരിസരത്തുള്ള ലുലു സെന്റർ പാർക്കിങ്ങിൽ വൈകീട്ട് 8 മണി മുതൽ 1 മണി വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.