Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ ഇന്ന് രക്തദാന ക്യാമ്പ്
റാസല്‍ഖൈമ: ഞായറാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ഒമ്പത് വരെ റാക് സഖര്‍ ഹോസ്പിറ്റല്‍ സഖര്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പ് നടക്കുമെന്ന് ബ്ലഡ് ഡൊണേഴ്സ് കേരള യു.എ.ഇ ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 056 780 2078, 055 759 8101.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.