സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ യു.എ.ഇ
ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന കാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range രക്തദാന കാമ്പ് നടത്തി
ദുബൈ: സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ ബി.ഡി4യു, ശാന്തിവെൽനസ് എന്നിവയുടെ പിന്തുണയോടെ രക്തദാന കാമ്പ് സംഘടിപ്പിച്ചു. 266ൽ പരം രക്തദാതാക്കൾ കാമ്പിൽ പങ്കെടുത്തു രക്തദാനം നടത്തി.
രക്തത്തിന്‍റെ ആവശ്യകത മനസിലാക്കി ജീവൻ രക്ഷിക്കാനുള്ള മഹത്തായ സന്ദേശമാണ് കാമ്പിലൂടെ നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാന കാമ്പിന്‍റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കും, രക്തദാതാക്കൾക്കും സംഘാടകർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.