കടയ്ക്കൽ ഒരുമ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയവർ
ദുബൈ: കൊല്ലം ജില്ലയുടെ കിഴക്കൻപ്രദേശത്തെ പ്രവാസി കൂട്ടായ്മയായ കടയ്ക്കൽ ഒരുമ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി ഫോർ യുവിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കടയ്ക്കൽ ഒരുമ പ്രസിഡന്റ് സൗമ്യ കൃഷ്ണൻ, സെക്രട്ടറി സജീർ കുമ്മിൾ, ട്രഷറർ മുരളി ദർപ്പക്കാട്, ഓർഗനൈസേഷൻ ചെയർമാൻ അക്ബർ ചിങ്ങേലി, കൺവീനർ ബിജു എസ്. പിള്ള തുടങ്ങിയവരും ഒരുമ എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.