ബക്രീദ്​: അജ്​മാനിൽ സൗജന്യ പാർക്കിങ്

​ അജ്മാൻ : ബലി പെരുന്നാൾ അവധി പ്രമാണിച്ച് സൗജന്യ പാർക്കിങ്​ പ്രഖ്യാപിച്ച് അജ്മാൻ. മേയ്​ 26 ചൊവ്വാഴ്ച മുതൽ 29 വെള്ളിയാഴ്ച വരെ പാർക്കിങ്​ ഫീസ് ഈടാക്കില്ല. അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാധാരണ പണമടച്ചുള്ള പാർക്കിങ്​ പ്രവർത്തനങ്ങൾ മെയ് 30 ശനിയാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Bakrid: Free parking in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 06:28 GMT