കാഞ്ഞിരപ്പള്ളി എക്സ്പ്പറ്റസ് കമ്യൂണിറ്റി സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബൈ: കാഞ്ഞിരപ്പള്ളി കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി എക്സ്പ്റ്റസ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ റാഷിദിയ ബ്രൈറ്റ് സ്കൂളിൽ ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളിയുടെ സമീപ പ്രദേശമായ പാറത്തോട്, കാങ്ങഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.