അൾട്രാ ഫാൽക്കൺസും ഇന്ത്യൻ ടാലന്റ് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ്
Posted On
date_range Updated On
date_range ബുസൈതീനിൽ ബാഡ്മിന്റൺ ടൂർണമെന്റ്
മനാമ: അൾട്രാ ഫാൽക്കൺസും ഇന്ത്യൻ ടാലന്റ് അക്കാദമിയും ചേർന്ന് ഈദ് ആഘോഷത്തിന്റെ ഭാഗമായി ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബുസൈറ്റീൻ ക്ലബ്ബിൽ നടന്ന പരിപാടിയിൽ അൾട്രാ ഫാൽക്കൺസിലെ രഘു, മിഥുൻ ജോഡി ജേതാക്കളായി.
സന്തോഷ്, ജിയോ ജോഡി റണ്ണേഴ്‌സ് അപ്പുമായി. രഘു മികച്ച താരമായും സന്തോഷ് പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. അൾട്രാ ഫാൽക്കൺസിന് വേണ്ടി പരിപാടി ഏകോപിപ്പിച്ച ഷിനീഷിനെ പുരസ്കാരം നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.