റാസൽഖൈമയിൽ ആക്രമണ ശ്രമംവിജയകരമായി പ്രതിരോധിച്ചു

റാസൽഖൈമ: എമിറേറ്റിനെ ലക്ഷ്യമാക്കിയ ഇറാശന്‍റ മിസൈൽ ആക്രമണ ശ്രമത്തെ വിജയകരമായി പ്രതിരോധിച്ച് വ്യോമ പ്രതിരോധ വിഭാഗം. ശനിയാഴ്ച്ച രാത്രി ആയിരുന്നു ആക്രമണ ശ്രമമെന്ന് റാക് മീഡിയ ഓഫീസ് അറിയിച്ചു. 

ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കണമെന്നും കേട്ടുകേൾവികളെ വിശ്വസിക്കരുതെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു.

Tags:    
News Summary - Attack attempt successfully thwarted in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.