Posted On
date_range Updated On
date_range റാസൽഖൈയിൽ ആക്രമണ ശ്രമം പ്രതിരോധിച്ചു
റാസൽഖൈമ: യു.എ.ഇയിലെ റാസൽമൈഖ എമിറേറ്റിനെ ലക്ഷ്യമാക്കിയ ഇറാന്‍റെ മിസൈൽ ആക്രമണ ശ്രമത്തെ വിജയകരമായി പ്രതിരോധിച്ച് വ്യോമ പ്രതിരോധ വിഭാഗം. ശനിയാഴ്ച്ച രാത്രി ആയിരുന്നു ആക്രമണ ശ്രമമെന്ന് റാക് മീഡിയ ഓഫീസ് അറിയിച്ചു. ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കണമെന്നും കേട്ടുകേൾവികളെ വിശ്വസിക്കരുതെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.