പെരുമ്പിലാവ് അന്‍സാര്‍ സ്കൂള്‍ 2008 പ്ലസ് ടു ബാച്ച് അലുമ്നി സംഗമം
Posted On
date_range Updated On
date_range അന്‍സാര്‍ സ്കൂള്‍ അലുമ്നി സ്നേഹ സംഗമം സംഘടിപ്പിച്ചു
അജ്മാന്: പെരുമ്പിലാവ് അന്‍സാര്‍ സ്കൂള്‍ അലുമ്നി 2008 പ്ലസ് ടു ബാച്ച് വിദ്യാര്‍ഥികളുടെ സ്നേഹവിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു. അജ്മാനിലെ ഹീലിയോയിൽ അജ്മാൻ ഫാംഹൗസിൽ നടന്ന സംഗമത്തില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എത്തിച്ചേർന്നു. യു.എ.ഇ അൻസാർ അലുമ്നി ഇന്റർനാഷനൽ പ്രസിഡന്റ് അബ്ദുൽ ഹസീബ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിവിധ വിനോദ പരിപാടികൾക്കീപുറമെ ടീം ‘ഇശൽ ദുബൈ’ സംഘടിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.