വീണു മരിച്ച അണ്ടത്തോട്​ സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

ദുബൈ: ജോലിക്കിടെ അപകടത്തിൽ മരിച്ച അണ്ടത്തോട്​ സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. തൃശൂർ അണ്ടത്തോട്​ പഴങ്കരയിൽ ഹസ​​​െൻറ മകൻ ഷാജി (40) ആണ്​ മരിച്ചത്​. അൽ ബയാദർ കമ്പനിയിൽ തൊഴിലാളിയായ ഷാജി ബിസിനസ്​ ബേയിലെ ജോലി സ്​ഥലത്ത്​ വീണ്​ മെയ്​ 31ന്​ ആണ്​ മരിച്ചത്. മാതാവ്​: റുഖിയ. ഭാര്യ: സജിന. സഹോദരങ്ങൾ: ജലീൽ, റാഫി, ഫിറോസ്.​ നാല്​ മക്കളുണ്ട്​. ഖബറടക്കം വ്യാഴാഴ്ച​ രാവിലെ അണ്ടത്തോട്​ ജുമാ മസ്​ജിദ്​ ഖബർസ്​ഥാനിൽ.

Tags:    
News Summary - andathodu native dead body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.