അൽ ഐൻ സൗഹൃദ കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range അൽ ഐൻ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം
അൽഐൻ: അൽ ഐൻ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹംസ പാവറട്ടി ഉദ്ഘാടനം ചെയ്തു.
ഫൈസൽ ദമാൻ അധ്യക്ഷത വഹിച്ചു. ശിഹാബ് പാലക്കാട്, അൻസാർ കിണി, ജലീൽ കോഴിക്കോട്, വിഷ്ണു ചെങ്ങന്നൂർ, റഫീക്ക് കൊടിഞ്ഞി, ഷമീഹ്, ഷെരീഫ് തലക്കാട്, സൈഫു വയനാട്, സൗഫീക്ക് കുനിശ്ശേരി എന്നിവർ നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.