എൻ.പി നരിപ്പറ്റ, കെ.എം. ഹംസ പുതുപ്പാടി, എം.ടി. റാഫി
Posted On
date_range Updated On
date_range അൽഐൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി
അൽഐൻ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുറഹ്മാൻ ഹാജി എൻ.പി നരിപ്പറ്റ (പ്രസി.), കെ.എം. ഹംസ പുതുപ്പാടി (ജന. സെക്ര.), എം.ടി. റാഫി (ട്രഷ.), ഉമ്മർ തങ്ങൾ മടപ്പള്ളി, സിദ്ദീഖ് തങ്ങൾ കൊടക്കൽ, എം.കെ. അലി ഹാജി ദേവർകോവിൽ, ഇസ്മായിൽ കായക്കൊടി, സി.കെ. മുസ്തഫ മണിയൂർ, യൂസുഫ് നടുവണ്ണൂർ (വൈസ് പ്രസി.), സഫീർ കോറോത്ത് ആയഞ്ചേരി, സലാം യൂസി ചാലപ്പുറം, നിസാർ പുത്തലത്ത് ബേപ്പൂർ, സൽഫാസ് വരിക്കോടൻ കിനാലൂർ, യാസർ മുറിയനാൽ കുന്ദമംഗലം, മഷൂദ് മുക്കം (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.