സാമൂഹിക പ്രവർത്തകനും അൽ ഐൻ ഇന്‍കാസ് തൃശൂർ ജില്ല കമ്മിറ്റി അംഗവുമായ സിബി തൃശൂരിന് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ

സിബി തൃശൂരിന് യാത്രയയപ്പ് നൽകി

അൽ ഐൻ: 30 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകനും അൽ ഐൻ ഇന്‍കാസ് തൃശൂർ ജില്ല കമ്മിറ്റി അംഗവുമായ സിബി തൃശൂരിന് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ഷെഹീൻ ഒരുമനയൂർ സ്വാഗതം പറഞ്ഞു. ഫൈസൽ ദമാൻ അധ്യക്ഷത വഹിച്ചു. സലിം വെഞ്ഞാറമൂട് ഉദ്ഘാടനം നിർവഹിച്ചു. അൻസാർ കിനി, ഹംസ പവറട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുഴുവൻ അംഗങ്ങളും ചേർന്ന് കൈമാറി.

Tags:    
News Summary - Al Ain INCAS Bids Farewell to Sibi Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.