റാക് സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ഇടവക വികാരി ഫാ. ഷിജു ഫിലിപ്പ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range റാക് സെന്റ് തോമസ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു
റാസൽഖൈമ: റാക് സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ 2027 ജനുവരി 30 ന് നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ഇടവക വികാരി ഫാ. ഷിജു ഫിലിപ്പ് നിർവഹിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവിനർ ഷാജി തോമസ് ഹാർവെസ്റ്റ് ഫെസ്റ്റിവലിനെകുറിച്ച് വിശദീകരിച്ചു. ഇടവക കൈസ്ഥാനസമിതി അംഗങ്ങൾ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങൾ, സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.