?????????? ?????????????????? ??????????

അജ്മാനിൽ ആറ് വെയർ ഹൗസുകൾ കത്തിനശിച്ചു

അജ്​മാൻ: അജ്മാനിൽ ആറു വെയർഹൗസുകൾ കത്തിനശിച്ചു. വ്യവസായിക മേഖലയിൽ പ്രവർത്തിക്കുന്ന വെയർഹൗസുകളാണ് ബുധനാഴ്ച പുലർച്ച കത്തി നശിച്ചത്. ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം ശക്തമായ കാറ്റിനെ തുടർന്ന്​ മറ്റുള്ളവയിലേക്ക് പടരുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് കൂടുതൽ അപകടമുണ്ടാകാതെ തീ അണച്ചു. ആളപായം റിപ്പോർട്ട്​ ചെയ്തിട്ടില്ല. അപകട കാരണം വ്യക്തമല്ല. 

Tags:    
News Summary - ajman-wear house-fire-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.