Posted On
date_range Updated On
date_range അജ്മാന് പൊലീസ് ദേശീയദിന പരേഡ് ഇന്ന്
അജ്മാന്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അജ്മാന് പൊലീസ് സംഘടിപ്പിക്കുന്ന പരേഡ് വ്യാഴാഴ്ച നടക്കും. നവംബർ 30 വ്യാഴാഴ്ച വൈകീട്ട് നാലു മണിക്ക് പരേഡ് ആരംഭിക്കും. അജ്മാന് ബീച്ചിന് സമീപത്തുള്ള ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിലെ അൽ ബറാഗ സ്ക്വയർ റൗണ്ട് എബൗട്ടിന് സമീപ പ്രദേശത്താണ് പരേഡ് നടക്കുക.
അജ്മാൻ കോർണിഷിൽ നടക്കുന്ന പരേഡ് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ടായിരിക്കുമെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.