അജ്മാന് നഗരസഭ പക്ഷികൾക്കായി മരച്ചുവട്ടിൽ കുടിവെള്ള കാൻ സ്ഥാപിക്കുന്നു
Posted On
date_range Updated On
date_range പക്ഷികൾക്ക് കുടിവെള്ളമൊരുക്കി അജ്മാന് നഗരസഭ
അജ്മാന്: കടുത്ത വേനലില്‍ പറവകള്‍ക്ക് കുടിവെള്ളമൊരുക്കി അജ്മാന് നഗരസഭ. അൽ-ഇത്തിഹാദ് ചാരിറ്റബിൾ ഫൗണ്ടേഷനും അജ്മാന് നഗരസഭയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
അൽ-റഖയെബ് ഫോറസ്റ്റ് പാർക്ക്, അൽ-ഖുർ, അൽ-സഫിയ പാർക്ക്, മ്യൂസിയം പാർക്ക്, അൽ-റാശിദിയ പാർക്ക്, അൽ-സഹെർ പാലസ് ഗാർഡൻ തുടങ്ങി അജ്മാനിലെ വിവിധ പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കി. 80 സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തില്‍ പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ ആവശ്യമായ 300 കുടിവെള്ള സംഭരണികള്‍ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.