Posted On
date_range Updated On
date_range അജ്മാൻ ഇന്ത്യൻ അസോസിയേഷൻ യു.എ.ഇ ദേശീയ ദിനാഘോഷം
അജ്മാൻ: ഇന്ത്യൻ അസോസിയേഷൻ അജ്മാൻ യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അസോസിയേഷന് പ്രസിഡൻറ് അബ്ദുൽ സലാഹ് സ്വാഗത പ്രസംഗം നടത്തി. അസോസിയേഷൻ അംഗങ്ങൾ, അജ്മാനിലെ വിവിധ ആശുപത്രികളിലെ ഭാരവാഹികൾ, വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, നിരവധി പ്രാദേശിക കലാകാരന്മാർ എന്നിവർ ഗാനങ്ങൾ, നൃത്തങ്ങൾ, സംഗീതം, മിമിക്രി പ്രകടനങ്ങൾ എന്നിവ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.