???????????? ????????? ????????????? ?????????? ??????????????? ???????????????? ???????????? ???????????? ??????????? ????? ???????????? ???????? ??????????? ???????? ??????????????????

അ​ജ്മാ​നി​ല്‍ ആ​ദ്യ ഗോ​ള്‍ഡ്‌ കാ​ര്‍ഡ് മ​ല​യാ​ളി സം​രം​ഭ​ക​ന്

അ​ജ്മാ​ന്‍: പ്ര​വാ​സി​ക​ൾ​ക്ക്​ യു.​എ.​ഇ​യി​ൽ ദീ​ർ​ഘ​കാ​ല താ​മ​സ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കാ​ൻ യു.​എ.​ഇ സ​ ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഗോ​ള്‍ഡ​ന്‍ കാ​ര്‍ഡ് വി​സ അ​ജ്മാ​നി​ല്‍ ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത് മ​ല​യാ​ളി യു​ വ സം​രം​ഭ​ക​ന്‍. നെ​സ്​​റ്റോ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ സി​ദ്ദീ​ഖ് പ​ലോ​ള്ള​ത്തി​ലാ​ണ് അ​ജ്മാ​നി​ല്‍ നി​ന്ന്​ പ​ത്ത് വ​ര്‍ഷ​ത്തേ​ക്കു​ള്ള വി​സ സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ട് പ​തീ​റ്റാ​ണ്ടോ​ള​മാ​യി യു.​എ.​ഇ​യി​ലു​ള്ള കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യാ​യ സി​ദ്ദീ​ഖ് പ​ത്ത് വ​ര്‍ഷ​ത്തേ​ക് വി​സ ല​ഭി​ച്ച​വ​രി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണ്.

ഗോ​ള്‍ഡ​ന്‍ കാ​ര്‍ഡ് ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് താ​മ​സ വി​സ ല​ഭി​ക്കു​ന്ന​തി​ന് സ്പോ​ൺ​സ​ര്‍മാ​രു​ടെ ആ​വ​ശ്യം ഇ​ല്ല. മൂ​ന്ന്‍ തൊ​ഴി​ലാ​ളി​ക​ളെ വ​രെ സ്പോ​ൺ​സ​ര്‍ ചെ​യ്യാ​നും ഗോ​ള്‍ഡ​ന്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് അ​വ​സ​ര​മു​ണ്ട്. ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ൻ​റി​റ്റി ആ​ൻ​റ്​ നാ​ഷ​നാ​ലി​റ്റി അ​ജ്മാ​ന്‍ എ​ക്സി​ക്യു​ട്ടീ​വ്‌ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യി​ൽ നി​ന്ന്​ സി​ദ്ദീ​ഖ്​ ഗോ​ള്‍ഡ​ന്‍ കാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - ajman-gold card-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.