Posted On
date_range Updated On
date_range അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ ജൂലൈ 28ന്
അജ്മാന്: വേനൽക്കാലത്ത് വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ രീതിയില്‍ ഓട്ട മത്സരം സംഘടിപ്പിക്കുകയാണ് അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ്.
ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് കുറയുന്ന സമയത്ത് ശീതീകരിച്ച അജ്മാന് സിറ്റി സെന്ററില്‍ വിവിധ പ്രായക്കാര്‍ക്കാണ് ഓട്ട മത്സരം സംഘടിപ്പിക്കുന്നത്. സിറ്റി സെന്റർ അജ്മാനുമായി സഹകരിച്ച് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ നാലാം പതിപ്പ് ജൂലൈ 28ന് അരങ്ങേറും. 8,4 കിലോമീറ്ററും 800 മീറ്ററുമാണ് മത്സരയിനം. ജൂലൈ 28 രാവിലെ 6ന് മത്സരങ്ങള്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.