Posted On
date_range Updated On
date_range ഭൂകമ്പ ബാധിതർക്ക് ഫൈസലുമാരുടെ സഹായം
ദുബൈ: ഭൂകമ്പം നാശം വിതച്ച തുർക്കിയയിലേയും സിറിയയിലേയും ദുരിത ബാധിതരുടെ കണ്ണീരൊപ്പാനുള്ള ദൗത്യത്തിന്റെ ഭാഗമായി യു.എ.ഇയിലെ ഫൈസൽ നാമധാരികളുടെ കൂട്ടായ്മയായ ‘ഫൈസൽസ്.
യു.എ.ഇ ചാപ്റ്റർ അംഗങ്ങളിൽനിന്നും സമാഹരിച്ച സഹായം ‘എമിറേസ്റ്റ് റെഡ്ക്രെസന്റ്’ അധികൃതർക്ക് കൈമാറി. സമൂഹത്തിന് മുതൽക്കൂട്ടാവുന്ന പ്രവർത്തനങ്ങളെ അധികൃതർ പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.