ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ള്‍

എ.​ഐ ആ​ൻ​ഡ് റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്​; ഹാ​ബി​റ്റാ​റ്റി​ന്​ മി​ക​ച്ച വി​ജ​യം

അ​ജ്മാ​ന്‍: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ്പി​ലെ കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം.വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രാ​ല​യം, ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി റി​മോ​ട്ട് വ​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ​സ് ഓ​ഫി​സ്, ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ​വ ചേ​ര്‍ന്നാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഹാ​ബി​റ്റാ​റ് സ്കൂ​ൾ അ​ൽ ജ​ർ​ഫി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഷ്മി​റ് റെ​ഡ്ഡി അ​മ്പാ​ട്ടി ടി​ങ്ക​ർ 1 മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ലും, ബി.​ബി ആ​യി​ഷ അ​ബ്ദു​ൽ ഹ​മീ​ദ് വെ​ബ് ഡി​സൈ​നി​ങ്ങി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഫാ​ത്തി​മ ഹ​ന വെ​ബ് ഡി​സൈ​നി​ങ്ങി​ൽ സ്വ​ർ​ണ​മെ​ഡ​ലും, മു​ഹ​മ്മ​ദ് സീ​ഷാ​ൻ ടി​ങ്ക​ർ 2 മ​ത്സ​ര​ത്തി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി. ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ, അ​ൽ ത​ല്ല​യി​ലെ ടി​ങ്ക​ർ ലെ​വ​ൽ ഒ​ന്നി​ൽ ഫാ​ത്തി​മ റീ​ത്താ​ജ് മൂ​ന്നാം സ്ഥാ​ന​വും ടി​ങ്ക​ർ ലെ​വ​ൽ ര​ണ്ടി​ൽ ഷി​റി​ൻ റാ​മി​ൻ രാ​സ്തേ​ഗ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - AI and Robotics Championship; winning for Habitat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.