സുമതി വാസുദേവിന് ചേതന പുരസ്കാരം

റാസല്‍ഖൈമ:  റാക് ചേതന വനിതാ വേദിയുടെ 2018ലെ ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ വിഭാഗം സീനിയർ കോൺസുൽ സുമതി വാസുദേവിന്​ സമ്മാനിക്കും.  25,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ കര്‍മനിരതയായ സുമതി വാസുദേവ് സ്ത്രീ സമൂഹത്തി​​​െൻറ അഭിമാനമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. 
 

Tags:    
News Summary - actor sumathi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.