?????? ???.??.??.?? ??????????? 2017????? ?????? ??.??. ???? ??.??.????? ?????? ???. ??????? ??????? ???????? ??????????

അബൂദബി കെ.എം.സി.സി കലോത്സവ്​:  ലോഗോ പ്രകാശനം ചെയ്​തു

അബൂദബി: അബൂദബി ​െക.എം.സി.സി നവംബര്‍ 16, 17 തീയതികളില്‍ അബൂദബി ഇന്ത്യന്‍ഇ സ്​ലാമിക് സ​െൻററില്‍ സംഘടിപ്പിക്കുന്ന ‘കലോത്സവ്​ 2017’​​െൻറ ലോഗോ വി.പി.എസ്​ ഹെല്‍ത് കെയര്‍ മാനേജിങ്​ ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ കെ.എം. ഷാജി എം.എൽ.എക്ക് നല്‍കി നിര്‍വഹിച്ചു.
 അബൂദബി ​െക.എം.സി.സി ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ‍, ട്രഷറര്‍ സി. ഷമീര്‍, സലാം ഒഴൂര്‍, അഷ്റഫ് പൊന്നാണി എന്നിവര്‍സം ബന്ധിച്ചു. 
ജില്ലാ അടിസ്​ഥാനത്തില്‍ 12 ഇനങ്ങളിലാണ്​ മത്സരം. ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, മ യാള പ്രസംഗം, ഇഗ്ലീഷ് പ്രസംഗം, പ്രബന്ധ രചന, കവിതാരചന, കാര്‍ട്ടൂൺ, ക്വസ്, വട്ടപ്പാട്ട്,
കോല്‍കളി, അറവനമുട്ട്, സംഘഗാനം എന്നിവയാണ് മത്സര ഇനങ്ങള്‍.
Tags:    
News Summary - Abudhabi KMCC kalolsavu: logo inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.