അബൂദബി ഭക്ഷ്യമേളക്ക്​ ഇന്ന്​ തുടക്കം 23 വരെ നീണ്ടുനിൽക്കും

അബൂദബി: അബൂദബി ഭക്ഷ്യമേളക്ക്​ വ്യാഴാഴ്​ച തുടക്കമാവും. ഡിസംബർ 23 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വ്യത്യസ്​ത ഭക്ഷ്യവിഭവങ്ങളും പരിപാടികളും ഒരുക്കും. തത്സമയ പ്രദർശനങ്ങളുമുണ്ടാകും. അബൂദബി സിറ്റി, അൽ​െഎൻ, അൽ ദഫ്​റ എന്നിവിടങ്ങളിലാണ്​ ഉത്സവം നടക്കുക. 
ട്രക്കേഴ്​സ്​ കാർണിവൽ, തെരുവ്​ ഭക്ഷ്യ വിപണി, ബിഗ്​ പിക്​നിക്​, ബീച്ച്​ ഫെസ്​റ്റ്​, ഡെലീഷ്യസ്​ സിനിമ, ​ട്രക്കേഴ്​സ്​ എക്​സിറ്റ്​, തുടങ്ങിയവ ഇൗ വർഷത്തെ ഭക്ഷ്യമേളയുടെ സവിശേഷതകളാണ്​. മൂന്നാമത്​ അബൂദബി ഭക്ഷ്യമേളയാണിത്​. 
 
Tags:    
News Summary - abudabi food festivel uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.