മുഹമ്മദ് ബിൻ സൽമാനും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും (ഫയൽ ചിത്രം)
Posted On
date_range Updated On
date_range അബൂദബി കിരീടാവകാശി സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി
അബൂദബി: യു.എ.ഇ സായുധസേനയുടെ െഡപ്യൂട്ടി സുപ്രീം കമാൻഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നേതാക്കൾ ടെലിഫോൺ സംഭാഷണം നടത്തിയത്.
സൗദി കിരീടാവകാശി ശൈഖ് മുഹമ്മദിനെ ഫോണിൽ വിളിക്കുകയായിരുന്നു. മേഖലയിലെ സമീപകാല വികസനവും പൊതുതാൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.