ദുബൈ എമിറേറ്റ്സ് ഹിൽസിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പ്രവാസ ഭൂമിയിലും ‘ആറ്റുകാൽ പൊങ്കാല’ സമർപ്പണം
ദുബൈ: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവ ദിനത്തിൽ ദുബൈ എമിറേറ്റ്സ് ഹിൽസിൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സ്ത്രീകൾ ചടങ്ങിൽ പൊങ്കാല സമർപ്പിച്ചു. ലത പ്രസാദ്, ദീപ,സ്വപ്ന ഷാജി, ഇന്ദു സുബ്രഹ്മണ്യൻ, സുജ ലാലു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ 40 ഓളം വനിതകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.