Representational Image
Posted On
date_range Updated On
date_range രത്നങ്ങളുടെ ഗുണമേന്മ അറിയാൻ സംവിധാനം
ദുബൈ: അമൂല്യ രത്നങ്ങളുടെയും വൈരക്കല്ലുകളുടെയും ഗുണമേന്മ ഉറപ്പുവരുത്താനും ഹാൾമാർക്കിങ് കൃത്യത പരിശോധിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. ദുബൈ സെൻട്രൽ ലബോറട്ടറിയിലാണ് പുതിയ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്. പരിശോധിക്കേണ്ട കല്ലുകളുടെ സാമ്പ്ൾ ലബോറട്ടറിയിൽ ലഭ്യമായ ചാനൽ വഴി നൽകി പണമടച്ചാൽ വൈബ്സൈറ്റിലൂടെ ഫലം ലഭ്യമാകുന്ന രീതിയിലാണ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.