അൽഐൻ: സന്ദർശക വിസയിൽ എത്തിയ വയനാട് പരിയാരം സ്വദേശി അബ്ദുൽ ബഷീർ മങ്ങരത്തൊടി (42) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. അൽഐൻ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു. പിതാവ്: കുഞ്ഞി മുഹമ്മദ്. മാതാവ്: കുഞ്ഞീമ. ഭാര്യ: സമീറ ചക്കുപുരക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.