Posted On
date_range Updated On
date_range ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ലൈബ്രറി കമ്മിറ്റിക്ക് തുടക്കമായി
ഷാർജ:ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതിയ ലൈബ്രറി കമ്മിറ്റി ഉദ്ഘാടനം എഴുത്തുകാരി ഡോ.കെ.പി.സുധീര നിർവഹിച്ചു.
പ്രസിഡൻറ് ഇ.പി.ജോൺസെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കി കെ.പി.സുധീര രചിച്ച ‘സ്വർഗവാതിൽ’ എന്ന നോവലിെൻറ പ്രകാശനവും നടന്നു.
മോഹൻ കുമാറിനു നൽകി ഡോ.ഷീന ഷുക്കൂറാണ് പ്രകാശനം നിർവഹിച്ചത്.പൊന്നാടയണിയിച്ച് ഇ.പി.ജോൺസണും ഉപഹാരം നൽകി അസോസിയേഷൻ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരിയും സുധീരയെ ആദരിച്ചു.നിസാർ തളങ്കര, പി.കെ.അൻവർ നഹ,രമേശ് പയ്യന്നൂർ,പുന്നയൂർകുളം സൈനുദ്ദീൻ,പുന്നക്കൻ മുഹമ്മദലി, ഇ.കെ.ദിനേശൻ,സർഗ റോയ്,പ്രവീൺ പാലക്കീൽ എന്നിവർ പ്രസംഗിച്ചു. ശ്രീകല.പി പുസ്തക പരിചയം നടത്തി.വെള്ളിയോടൻ മോഡറേറ്ററായിരുന്നു.
ലൈബ്രറി കമ്മിറ്റി കോഡിനേറ്റർ അബ്ദു മനാഫ് സ്വാഗതവും കൺവീനർ സുനിൽ രാജ് നന്ദിയും പറഞ്ഞു.
അനിൽ ബാലൻ,ധനുശ്രീ അനിൽ,അമൃത എന്നിവർ അവതരിപ്പിച്ച ഗസൽ സംഗീത വിരുന്നും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.