???? ??.??.??.?? ???????? ???????????? ???????? ??????? ????. ?????? ?????????? ?????????? ????? ???.??????? ???????????????

നാദാപുരം പ്രീമിയര്‍ ലീഗ് ഡിജിറ്റല്‍ മൂണ്‍  എഫ്​.സി ചാമ്പ്യന്മാര്‍

ദുബൈ: ദുബൈ കെ.എം.സി.സി നാദാപുരം കമ്മറ്റി സംഘടിപ്പിച്ച  കടോളി കുഞ്ഞബ്ദുല്ല ഹാജി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള  ഒന്നാമത് നാദാപുരം പ്രീമിയര്‍ ലീഗ്  സെവന്‍സ് ഫുട്​ബാളിൽ ഡിജിറ്റല്‍ മൂണ്‍  എഫ്.സി ചാമ്പ്യൻമാരായി. ഖവാനീജ് സ്​റ്റേഡിയത്തില്‍   മത്സരം റിയാസ് ചേലേരി കിക്കോഫ് ചെയ്തു.  എഫ്.എന്‍.സി അല്‍ വർക്ക റണ്ണേഴ്​സ്​ ആയി. മികച്ച കളിക്കാർ  അര്‍ഷാദ്, അബൂബക്കര്‍, നിയാസ്​,  നവാസ്​ എന്നിവരാണ്. വിജയികള്‍ക്ക്  അഡ്വ. സാജിദ് അബൂബക്കര്‍, കടോളി അഹമ്മദ്, അഷ്റഫ് പറമ്പത്ത്, സൈനുദീന്‍ തൂണേരി എന്നിവര്‍ ട്രോഫികള്‍  കൈമാറി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.