സിംഫണി ഇൻസ്​റ്റിറ്റ്യൂട്ട്​ വാർഷികാഘോഷം സംഘടിപ്പിച്ചു

അബൂദബി: സിംഫണി മ്യൂസിക്​ ഇൻസ്​റ്റിറ്റ്യൂട്ടി​​െൻറ 17-ാമത് വാര്‍ഷികാഘോഷങ്ങള്‍ അബൂദബി കേരള സോഷ്യല്‍ സ​െൻററില്‍  (കെ.എസ്​.സി) നടന്നു. കെ.എസ്.സി പ്രസിഡൻറ്​ പി. പത്​മനാഭന്‍ ഉദ്ഘാടനം ചെയ്തു. 
ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​െൻറർ വൈസ് പ്രസിഡൻറ്​ ജയചന്ദ്രന്‍ നായര്‍, കെ.എസ്.സി മുന്‍ പ്രസിഡൻറ്​ കെ.ബി. മുരളി എന്നിവര്‍ സംസാരിച്ചു. നൂറോളം കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍  അരങ്ങേറി. സിംഫണി മ്യൂസിക്​ ഇൻസ്​റ്റിറ്റ്യൂട്ട്​ എം.ഡി പ്രജിത്ത് നായര്‍, അധ്യാപകരായ ഫ്രെഡ്രി തോമസ്‌, ഷാജു മംഗളന്‍, കലാമണ്ഡലം സരോജിനി എന്നിവര്‍  നേതൃത്വം നൽകി
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.