Posted On
date_range Updated On
date_range ഡോ. വി.എ.ലത്തീഫ് അവാര്‍ഡ് ഏറ്റുവാങ്ങി
ദുബൈ: സാമൂഹ്യ സേവനരംഗങ്ങളിലെ പ്രവര്‍ത്തനത്തിന് മുട്ടം സരിഗമ ഏര്‍പ്പെടുത്തിയ എക്സലന്‍സി അവാര്‍ഡ് ഡോ. വി.എ.ലത്തീഫ് ദുബൈയില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ.എക്സചേഞ്ച് ഇവന്‍റ്സ് ഹെഡ് വിനോദ് നമ്പ്യാറില്‍ നിന്ന് ഏറ്റുവാങ്ങി. 24 വര്‍ഷമായി ദുബൈ പബ്ളിക് പ്രോസിക്യൂട്ട് കോര്‍ട്ടില്‍ ചീഫ് ട്രാന്‍സലേറ്ററായി ജോലി ചെയ്യുന്ന ഡോ. ലത്തീഫ് നിയമ സഹായ സേവന മേഖലയില്‍ ശ്രദ്ധേയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.