Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
റാസല്‍ഖൈമ: മലപ്പുറം കോഴിച്ചെന പെരുമണ്‍ സ്വദേശി ഇബ്രാഹിം (57) ഹൃദയാഘാതം മൂലം റാസല്‍ഖൈമയില്‍ നിര്യാതനായി. 37 വര്‍ഷമായി റാസല്‍ ഖൈമയിലുള്ള ഇബ്രാഹിം കുവൈത്ത് ബസാറില്‍ റെഡിമെയ്ഡ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.