എസ്.എന്‍.ഡി.പി ഇഫ്താര്‍ സംഗമം ഇന്ന് 

ദുബൈ: എസ്.എന്‍.ഡി.പി യോഗം ദുബൈ യൂണിയന്‍െറ നേതൃത്വത്തില്‍  ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെള്ളിയാഴ്ച ഇഫ്താര്‍ സ്നേഹ സംഗമം സംഘടിപ്പിക്കും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന പരിപാടിയില്‍ റമദാനിന്‍െറ സവിശേഷതകളെക്കുറിച്ച് പ്രഭാഷണവും ചോദ്യാത്തരവേളയുമുണ്ടാകും. അബ്ദുല്‍ സലാം അഹ്മദ്, നജീബ് മുഹമ്മദ്, ഹിഷാം അബ്ദുല്‍സലാം എന്നിവര്‍ പങ്കെടുക്കും. ഫോണ്‍: 055 4759181.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.