തണ്ണീര്‍പന്തല്‍ മാറഞ്ചേരി ഫുട്ബാള്‍ ലീഗ് ഇന്ന്

ഷാര്‍ജ: മാറഞ്ചേരിക്കാരായ പ്രവാസികളുടെ കൂട്ടായ്മ- ‘തണ്ണീര്‍പന്തല്‍ യു.എ.ഇ’ ഒരുക്കുന്ന ഫുട്ബാള്‍ ലീഗ് വെള്ളിയാഴ്ച രാവിലെ 10ന്  ദുബൈ ജര്‍മന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. പഞ്ചായത്തിലെ വിവിധ ദേശങ്ങളെ പ്രതിനിധികരിച്ച് 10 ടീമുകള്‍ മത്സരിക്കും. ഇന്ത്യന്‍ ദേശീയ ടീം അംഗമായിരുന്ന എം. നജീബ് മുഖ്യാതിഥിയാവും.  വിവരങ്ങള്‍ക്ക് 050 550 6222, 055 90 250 69.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.