Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
റാസല്‍ഖൈമ: ആലപ്പുഴ ഹരിപ്പാട് ചേപ്പാട് പുത്തന്‍പീടികയില്‍ വേണു അരവിന്ദാക്ഷന്‍ (38) റാസല്‍ഖൈമയില്‍ നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ രക്തസമ്മര്‍ദം കൂടി തലയിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് സെയ്ഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
മൂന്ന് ദിവസത്തെ ചികിത്സക്കൊടുവിലാണ് മരണം. ഒമ്പതുവര്‍ഷത്തോളമായി റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.
മൂന്ന് ദിവസത്തെ ചികിത്സക്കൊടുവിലാണ് മരണം. ഒമ്പതുവര്‍ഷത്തോളമായി റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.