Posted On
date_range Updated On
date_range ദലിത്- പിന്നാക്ക ഐക്യനിര ശക്തിപ്പെടുത്തണം
ഷാര്‍ജ: വര്‍ത്തമാന കാല ഇന്ത്യന്‍ സാഹചര്യത്തില്‍ ദലിത് -പിന്നാക്ക വിഭാഗങ്ങളുടെ ഐക്യ നിര ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുന്‍ എം.എല്‍.എയും ദലിത് ലീഗ് സംസഥാന അധ്യക്ഷനുമായ യു.സി.രാമന്‍ പറഞ്ഞു. ഷാര്‍ജ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഭാഷാ സമര രക്തസാക്ഷി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്‍റ് ഹാഷിം അധ്യക്ഷത വഹിച്ചു .
മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്‍റ്് നാസര്‍ എസ്റ്റേറ്റ്മുക്ക്, അഷ്റഫ് അത്തോളി , സഅദ് പുറക്കാട് ,സാജിദ് കോറോത്ത്, സെയ്ത് മുഹമ്മദ്, അബ്ദുറഹിമാന്‍ മാസ്റ്റര്‍, കാദര്‍കുട്ടി നടുവണ്ണൂര്‍, നിസാര്‍ വെളളിക്കുളങ്ങര എന്നിവര്‍ സംസാരിച്ചു. എസ്.പി. ശിഹാബ് സ്വാഗതവും റിയാസ് കാന്തപുരം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.