മലപ്പുറം സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: മലപ്പുറം ചോക്കാട് തണ്ടുപാറക്കല്‍ വീട്ടില്‍ മുഹമ്മദ് എന്ന മാനുട്ടിയുടെ മകന്‍ ഫിറോസ് (44) ദുബൈയില്‍ നിര്യാതനായി.
അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുന്ന ഫിറോസ് ജോലി ആവശ്യാര്‍ഥം ദുബൈയിലത്തെിയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മരണം. മാതാവ്: സഫിയ. ഭാര്യ: സുല്‍ഫത്ത്.
 മക്കള്‍: ഷൈസ സഫിയ, ഹൈഫ സുലൈഖ, ഹയാന്‍ മുഹമ്മദ്. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.