വിപിൻ തോമസ് കൂട്ടിക്കൽ (പ്രസി.), നൗഫൽ കരിമാറോട്ടിൽ (സെക്ര.), ഹബീബ് മക്കരപ്പറമ്പ് (ട്രഷ.)
യാംബു: യാംബു റോയൽ കമീഷനിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ആർ.സി.എഫ്.സി ക്ലബിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഹബീബ് മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. നൗഫൽ കരിമാറോട്ടിൽ, വിപിൻ തോമസ് കൂട്ടിക്കൽ എന്നിവർ സംസാരിച്ചു. നാസർ മുക്കിൽ സ്വാഗതവും ഹുസൈൻ പുത്തങ്ങാടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നാസർ മുക്കിൽ, അലി വിഴിഞ്ഞം (ഉപദേശക സമിതി ചെയ.). വിപിൻ തോമസ് കൂട്ടിക്കൽ (പ്രസി.), ആഷിക് മേപ്പാടത്ത് (വൈ. പ്രസി.), നൗഫൽ കരിമാറോട്ടിൽ (സെക്ര.), ഹുസൈൻ പുത്തനങ്ങാടി (ജോയി. സെക്ര.), ഹബീബ് മക്കരപ്പറമ്പ് (ട്രഷറർ), ഫിറോസ് മേലാറ്റൂർ (അസി. ട്രഷറർ), അഷ്റഫ് കരുളായി, അബ്ബാസലി പാറക്കണ്ണി (സോഷ്യൽ മീഡിയ വിങ്), റസാഖ് താമരശ്ശേരി, വിപിൻ തോമസ് കൂട്ടിക്കൽ (ഫുട്ബാൾ ടീം കോച്ച്), സൈനുദ്ദീൻ കുട്ടത്തി (ടീം കോഓഡിനേറ്റർ), താജുദ്ദീൻ കുളങ്ങര (ഫിറ്റ്നസ് ട്രെയിനർ), നിസാർ ബാബു ചുങ്കത്തറ (ടീം ക്യാപ്റ്റൻ), ഷഫീഖ് കുട്ടത്തി (ടീം വൈ. ക്യാപ്റ്റൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.