കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്‌​താ​ർ സം​ഗ​മം

യാം​ബു കെ.​എം.​സി.​സി ഇ​ഫ്‌​താ​ർ സം​ഗ​മം

യാം​ബു: കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ അ​ഷ്‌​റ​ഫ് മൗ​ല​വി ക​ണ്ണൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് നാ​സ​ർ ന​ടു​വി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്ത​ഫ മൊ​റ​യൂ​ർ, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, നി​യാ​സ് പു​ത്തൂ​ർ, അ​ലി​യാ​ർ മ​ണ്ണൂ​ർ, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, സ​ഹീ​ർ വ​ണ്ടൂ​ർ, അ​ബ്ദു​ൽ ഹ​മീ​ദ് കാ​സ​ർ​കോ​ട്, അ​ഷ്റ​ഫ് ക​ല്ലീ​ൽ, ശ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ, റ​ഫീ​ഖ് വ​ള്ളി​യ​ത്ത്, ബ​ഷീ​ർ താ​മ​ര​ശ്ശേ​രി, ഹ​സ്സ​ൻ കു​റ്റി​പ്പു​റം, ഹ​നീ​ഫ ഒ​ഴു​കൂ​ർ, ഫ​സ​ൽ വേ​ങ്ങ​ര, ഷ​ബീ​ബ് വ​ണ്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - yambu kmcc ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.