റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ ബാഡ്മിൻറൺ ക്ലബ്ബിെൻറ ജഴ്സി പ്രകാശനം ചെയ്തു. റിയാദ് ദീദീസ് കോർട്ടിൽ നടന്ന ചടങ്ങിൽ ഡബ്ല്യു.എം.എഫ് ഗ്ലോബൽ സ്പോർട്സ് ഫോറം കോഓഡിനേറ്റർ ഡൊമിനിക് സാവിയോ, റിയാദ് കൗൺസിൽ പ്രസിഡൻറ് ബിൻയാമിൻ ബിൽറു, നാഷനൽ കമ്മറ്റി പ്രസിഡൻറ് നിസാർ പള്ളിക്കശ്ശേരി എന്നിവർ ചേർന്ന് പ്രകാശന കർമം നിർവഹിച്ചു.
ചടങ്ങിൽ നൗഷാദ് ആലുവ, കബീർ പട്ടാമ്പി, സാനു മാവേലിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു. അൻസാർ വർക്കല, റിയാസ് വണ്ടൂർ, സനീഷ് നസീർ, രാഹുൽ രവീന്ദ്രൻ, സുബിൻ, സിജോയ്, ഷെമീന അൻസാർ, മിനുജ മുഹമ്മദ്, ജാസ്മിൻ റിയാസ്, അൻസാർ ആലുവ, സന്തോഷ്, സഞ്ജു, യാസർ കരുവാരക്കുണ്ട് എന്നിവർ പങ്കെടുത്തു.കാശനം ചെയ്ത ചടങ്ങിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.