വിസ്ഡം യൂത്ത് സംഘടിപ്പിച്ച പ്രതിമാസ പഠന ക്യാമ്പ്
Posted On
date_range Updated On
date_range വിസ്ഡം യൂത്ത് ‘യുവപഥം’ സംഘടിപ്പിച്ചു
ദമ്മാം: ഇന്ത്യൻ ഇസ്ലാഹി സെന്റർ വിസ്ഡം യൂത്ത് പ്രതിമാസ ഇസ്ലാമിക വൈജ്ഞാനിക പഠന ക്യാമ്പ് ‘യുവ പഥം’ സംഘടിപ്പിച്ചു.
ഡോ. അബ്ദുൽ കബീർ യുവാക്കളോട് സംവദിച്ചു. അറിവ് നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇഹ്സാൻ അൽ ഹികമിയും ‘നമസ്കാരം റബ്ബിന്റെ സമ്മാനം’ എന്ന വിഷയത്തിൽ ഉസാമ ബിൻ ഫൈസൽ മദീനിയും ക്ലാസെടുത്തു. ഭാരവാഹികളായ അബ്ദുറഹ്മാൻ, അബ്ദുൽ സമദ്, ജാഫർ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.