ജിദ്ദ: അറഫയിലെ മസ്ജിദുന്നമിറയിൽ വൈഫൈ സേവനവും. ഇൗ വർഷത്തെ ഹജ്ജ് പദ്ധതിയിലെ സാേങ്കതിക സേവനങ്ങളുടെ ഭാഗമായി മതകാര്യവകുപ്പാണ് തീർഥാടകർക്ക് മസ്ജിദുന്നമിറയിൽ വൈഫൈ സൗകര്യമൊരുക്കിയിരിക്കുന്നത് ഹജ്ജ് മന്ത്രാലയത്തിെൻറ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്ന് പ്രയോജനം നേടുക ലക്ഷ്യമിട്ടാണ്.
നമിറ പള്ളിയിലുള്ള തീർഥാടകർക്ക് മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് സേവനങ്ങൾ ബ്രാസ് ചെയ്യാനും ഇൻറർനെറ്റിെൻറ ആവശ്യമില്ലാതെ ഉയർന്ന വേഗത്തിൽ വൈഫൈ വഴി സ്മാർട്ട് ഉപകരണങ്ങളിലേക്ക് മന്ത്രാലയത്തിെൻറ ഇ-പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.