അബൂബക്കര്‍ സിദ്ദീഖ് ചോലയിലിനുള്ള ഖുലൈസ് കെ. എം. സി. സി യുടെ മെമന്റോ ഷാഫി മലപ്പുറം നൽകുന്നു
Posted On
date_range Updated On
date_range അബൂബക്കര്‍ സിദ്ദീഖ് ചോലയിലിന് ഖുലൈസ് കെ.എം.സി.സി സ്വീകരണം നൽകി
ഖുലൈസ്: ഖുലൈസില്‍ പ്രവാസ ജീവിതം നയിച്ച് ഖുലൈസ് കെ. എം.സി.സിയുടെ നേതൃസ്ഥാനം വഹിച്ചിരുന്ന മുന്‍ നേതാവ് അബൂബക്കര്‍ സിദ്ദീഖ് ചോലയിലിന് ഖുലൈസ് കെ.എം.സി.സി സ്വീകരണം നല്കി. ഉംറക്കെത്തിയതായിരുന്നു അദ്ദേഹം. പ്രസിഡന്റ് റഷീദ് എറണാകുളം പച്ച ഷാള്‍ അണിയിച്ചു. ഷാഫി മലപ്പുറം മൊമന്റോ നല്കി. ഇബ്രാഹീം വന്നേരി, ആരിഫ് പഴയകത്ത്, ഉബൈദ് തെന്നല, സലീന ഇബ്രാഹീം, ജാബിര്‍ ചേലാമ്പ്ര, അക്ബര്‍ ആട്ടീരി എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.