ജ​യ​ന്തി രാ​ജ​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ശി​ഹാ​ബ് തോ​ട്ടോ​ളി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

ജ​യ​ന്തി രാ​ജ​ന് കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക വ​യ​നാ​ട് ജി​ല്ല കെ.​എം.​സി.​സി കൈ​മാ​റി

ജി​ദ്ദ: കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി ജ​യ​ന്തി രാ​ജ​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ജി​ദ്ദ വ​യ​നാ​ട് ജി​ല്ലാ കെ.​എം.​സി.​സി ക​മ്മി​റ്റി ന​ൽ​കി. പാ​ണ​ക്കാ​ട് വെ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ച്ച് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് തോ​ട്ടോ​ളി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് തു​ക കൈ​മാ​റി. ച​ട​ങ്ങി​ൽ സ്ഥാ​നാ​ർ​ത്ഥി ജ​യ​ന്തി രാ​ജ​ൻ, ബ​ത്തേ​രി മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ സി. ​കെ മു​സ്ത​ഫ, അ​ബ്ദു​ൽ അ​സീ​സ് വേ​ങ്ങൂ​ർ, റി​യാ​സ് ക​ല്ലു​വ​യ​ൽ, നി​സാം ക​ല്ലൂ​ർ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഒ.​കെ. ലാ​ലു, ശി​ഹാ​ബ്, ഉ​മ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Wayanad District KMCC hands over the money to build Jayanthi Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.