വോളിബാൾ ടൂർണമെൻറ്​

ജിദ്ദ: ഫ്രണ്ട്​സ്​ റിപ്പബ്ലിക്​ ക്ലബ്​ സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമ​​െൻറിന്​ തുടക്കമായി. 14 ടീമുകൾ പ​െങ്കടുക്കുന്ന ടൂർണമ​​െൻറ്​ ബനീമാലിക്കിലെ ശബാബിയ സ്​പോർട്​സ്​ കോംപ്ലക്​സിലാണ്​ നടക്കുന്നത്​. കഴിഞ്ഞ ആഴ്​ച ആരംഭിച്ച ടൂർണമ​​െൻറി​​​െൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നുമുതലാണ്​. ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ അൽ മുൻഷി അസീസിയ സ്​റ്റാർസ്​ എ യെ നേരിടും. എഫ്​.ആർ.സി^ബി യും ജെ.വി.റ്റി^ബിയും തമ്മിലാണ്​ രണ്ടാമത്തെ ക്വാർട്ടർ മത്സരം. രാത്രി 8.30 ന്​ കളികൾക്ക്​ തുടക്കമാകും. കഴിഞ്ഞ വ്യാഴാഴ്​ച നടന്ന ചടങ്ങിൽ മഹദുൽ ഉലൂം സ്​കൂൾ പ്രിൻസിപ്പൽ ഡോ. ഫിറോസ്​ മുല്ല ടൂർണമ​​െൻറ്​ ഉദ്​ഘാടനം ചെയ്​തു.

Tags:    
News Summary - voliball tournament saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.